SPECIAL REPORTകേരളം അപ്പീല്‍ നല്‍കുമോ എന്ന് നോക്കി തീരുമാനം; നയം മാറ്റമല്ല അതെങ്ങനെ നടപ്പാക്കിയെന്നതാണ് പ്രശ്നമെന്നും നിരീക്ഷണം; സ്റ്റേ ചെയ്യണമെന്ന ആവശ്യം അംഗീകരിച്ചില്ല; സര്‍ക്കാരിന് നോട്ടീസും അയച്ചില്ല; പ്രവേശനത്തെ ബാധിക്കുന്നതൊന്നും ചെയ്യില്ലെന്നും സൂപ്രീംകോടതി; കീം ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും; അഡ്വ പ്രശാന്ത് ഭൂഷണ് വന്നിട്ടും സ്റ്റേ ഇല്ലമറുനാടൻ മലയാളി ബ്യൂറോ15 July 2025 1:19 PM IST